ആശ്വാസ വാര്‍ത്ത, കണ്ണിനു സുഖമില്ലേ?കണ്ണാശുപത്രി ഇനി നിങ്ങളുടെ പടിവാതില്‍ക്കലെത്തും
എടപ്പാള്‍: കണ്ണിന് അസുഖമുള്ള വയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും ആശ്വാസ വാര്‍ത്ത. ഇനി ആരും ചികിത്സ തേടി ആശുപത്രിയിലെത്തേണ്ട. ഡോക്ടറും ആവശ്യമായ പരിശോധന സംവിധാനങ്ങളും മരുന്നും എല്ലാമടങ്ങുന്ന ഒരു ആശുപത്രി ...









