കുവൈറ്റില്‍ ഹുക്ക കഫേകള്‍ക്ക് തല്ക്കാലം അനുമതിയില്ല
കുവൈത്ത് സിറ്റി: രാജ്യത്ത് ഹുക്ക കഫേകള്‍ക്ക് അനുമതി തല്ക്കാലം നല്‍കേണ്ടതില്ലെന്ന് കുവൈറ്റ്. കൊവിഡ് വാക്സിന് ലഭ്യമാകുന്നത് വരെ അനുമതി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടും നടന്നുവരുന്ന വാക്സിന് ...