ബോളിവുഡില്‍ വീണ്ടും ‘മീ ടൂ’; ഇത്തവണ കുടുങ്ങിയത് സംവിധായകന് രാജ്കുമാര് ഹിറാനി
ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടും 'മീ ടൂ' ആരോപണം. ഇത്തവണ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത് സംവിധായകന് രാജ്കുമാര് ഹിരാനിയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ ...