സ്കൂളിലെ ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ ചേർന്നത്. തലയിലെ മുക്കാൽ മീറ്റർ ...
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ ചേർന്നത്. തലയിലെ മുക്കാൽ മീറ്റർ ...
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഇത് സ്കൂളിന് തിരിച്ചടിയായിരിക്കുകയാണ്. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ...
കൊച്ചി: സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി. നല്ലതു സംഭവിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്കൂളിലെ ...
ബെംഗളൂരു: ഹിജാബ് ധരിച്ച വിദ്യാത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിന് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കർണാടക. കർണ്ണാടകയിലെ ഗദാഗ് ജില്ലയിലാണ് സംഭവം. ഏഴ് അധ്യാപകരെയാണ് സസ്പെൻഡ് ചെയ്ത്. എസ്എസ്എൽസി പരീക്ഷയെഴുതാനാണ് ...
തിരുവനന്തപുരം: ഹിജാബ് വിവാദത്തിലും ഏക സിവില്‍ കോഡ് വിഷയത്തിലും നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദം മുസ്ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ...
പര്‍ദ എന്ന വസ്ത്രം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്ന് ജസ്ല മാടശേരി. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നതെന്നും ജസ്ല പറഞ്ഞു. ഹിജാബ് വിവാദം രാജ്യമാകെ ചര്‍ച്ചയായതിന് ...
ബംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തിനിടെ, സംഘ്പരിവാര്‍ പ്രതിഷേധക്കാര്‍ക്കിടയിലൂടെ ഹിജാബ് ധരിച്ചെത്തി, അല്ലാഹു അക്ബര്‍ മുഴക്കി നേരിട്ട വിദ്യാര്‍ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം ...
തിരുവനന്തപുരം: കര്‍ണാടകയില്‍ ഹിജാബിനെതിരെ സഘപരിവാര്‍ ആക്രമണം ഉയര്‍ത്തുമ്പോള്‍, ഇങ്ങ് കേരളത്തില്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.