പ്ലസ് വൺ പ്രവേശനം, ഇന്ന് മുതൽ അപേക്ഷിക്കാം, ജൂൺ 2ന് ആദ്യ അലോട്ട്മെന്റ്
തിരുവനന്തപുരം: വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. ഈ മാസം 20നാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ...