Tag: high court

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി ...

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം ...

മുനമ്പം കേസ്; പ്രതികളുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

മുനമ്പം കേസ്; പ്രതികളുടെ മേല്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ മേല്‍ അന്വേഷണസംഘം മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നു. അപ്പോള്‍ മുനമ്പം സംഭവത്തില്‍ ...

ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗം; പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധന മാര്‍ഗങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ചെറുപ്പക്കാരില്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് മൂലം സമൂഹത്തില്‍ വന്‍ അക്രമങ്ങളാണ് ...

മുനമ്പം മനുഷ്യക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുനമ്പം മനുഷ്യക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനില്‍ കുമാര്‍ ഇടനിലക്കാരായ പ്രഭു, രവി തുടങ്ങിയവര്‍ സമര്‍പ്പിച്ച ...

കോടതി അലക്ഷ്യ കേസ്; പ്രീത ഷാജിയുടെ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും

കോടതി അലക്ഷ്യ കേസ്; പ്രീത ഷാജിയുടെ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും

കൊച്ചി: പ്രീത ഷാജിക്കെതിരായ കോടതി അലക്ഷ്യ കേസില്‍ ശിക്ഷ ഇന്ന് ഹൈക്കോടതി തീരുമാനിക്കും. പ്രീത ഷാജിയുടെ ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ...

മുനമ്പം മനുഷ്യക്കടത്ത്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മുനമ്പം മനുഷ്യക്കടത്ത്; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷേയും ...

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ കേസ് ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കണം; കെ സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കണം; കെ സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി

മഞ്ചേശ്വരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ നാലിലേക്ക് മാറ്റി. 2016 ലെ നിയമസഭ ...

ഉമ്മന്‍ ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; അന്വേഷണം വേഗം പൂര്‍ത്തിയാക്കണം, പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഉമ്മന്‍ ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; അന്വേഷണം വേഗം പൂര്‍ത്തിയാക്കണം, പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി ...

Page 10 of 22 1 9 10 11 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.