’18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുത്’; ഹൈക്കോടതി
കൊച്ചി: ജനുവരി 1ന് നടക്കുന്ന വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹൈക്കോടതി ...









