ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറക്കണം; മോഷണം പതിവാക്കി കോടീശ്വരന്, മോഷ്ടിക്കുന്നത് കോഴിയെയും താറാവിനെയും!
ബീജിംഗ്: രണ്ട് കോടിയിലധികം തുക മുടക്കി വാങ്ങിയ ബിഎംഡബ്ല്യു കാറില്‍ ഇന്ധനം നിറയ്ക്കാന്‍ മോഷണം പതിവാക്കി ഒരു കോടീശ്വരന്. മോഷ്ടിക്കുന്നതാകട്ടെ കോഴിയെയും താറാവിനെയും. ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ...