Tag: help

വീട്ടുമുറ്റം ചീര കൊണ്ട്  ചുവന്നു, വിളവെടുത്ത 2000 ചുവട് ചീര കൊറോണക്കാലത്ത്  പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി  നല്‍കി കര്‍ഷകന്‍, മാതൃക

വീട്ടുമുറ്റം ചീര കൊണ്ട് ചുവന്നു, വിളവെടുത്ത 2000 ചുവട് ചീര കൊറോണക്കാലത്ത് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കി കര്‍ഷകന്‍, മാതൃക

കഞ്ഞിക്കുഴി: കൊറോണക്കാലത്ത് സ്വന്തം ജീവന്‍ പോലും മറന്ന് പ്രവര്‍ത്തിച്ചും മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചും മാതൃകയായവര്‍ നിരവധി പേരാണ്. അത്തരത്തില്‍ കഞ്ഞിക്കുഴിക്കാര്‍ക്കിടയില്‍ മാതൃകയായി തീരുകയാണ് മൃഗാശുപത്രിയിലെ ജീവനക്കാരനായ എസ്എന്‍ ...

ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍, സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം; സച്ചിന്‍ പൈലറ്റ്

ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍, സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം; സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ വലയുന്നവര്‍ക്കും വേണ്ടി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് മറ്റ് രാജ്യങ്ങളുമായി താരതമ്യം ...

ലോക്ക് ഡൗണായതിനാല്‍ ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടിയില്ല, മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ച് സങ്കടം പറഞ്ഞു, ഒപ്പമെത്തി സര്‍ക്കാര്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ആംബുലന്‍സ് റെഡി

ലോക്ക് ഡൗണായതിനാല്‍ ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടിയില്ല, മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ച് സങ്കടം പറഞ്ഞു, ഒപ്പമെത്തി സര്‍ക്കാര്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ആംബുലന്‍സ് റെഡി

കൊല്ലം: ഡയാലിസിസിന് ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിക്കാതെ വിഷമത്തിലായ പ്രസന്നദാസിന് സഹായമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ നിന്ന്. ലോക്ക് ഡൗണായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം ...

രോഗവും ലോക്ക് ഡൗണും ഞങ്ങളുടെ നാട്ടിലുമുണ്ട്, എന്നാല്‍ കേരളത്തിലേ പോലെ ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്‍കുന്ന രീതിയില്ല; കേരളത്തിന്റെ സല്‍ക്കാരത്തില്‍ സംതൃപ്തി അറിയിച്ച് അതിഥി തൊഴിലാളികള്‍

രോഗവും ലോക്ക് ഡൗണും ഞങ്ങളുടെ നാട്ടിലുമുണ്ട്, എന്നാല്‍ കേരളത്തിലേ പോലെ ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്‍കുന്ന രീതിയില്ല; കേരളത്തിന്റെ സല്‍ക്കാരത്തില്‍ സംതൃപ്തി അറിയിച്ച് അതിഥി തൊഴിലാളികള്‍

കാളികാവ്: കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യം ലോക്ക് ഡൗണിലായി. ഇതോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ പലസ്ഥങ്ങളിലായി കുടുങ്ങിയിരിക്കുകയാണ് അന്യസംസ്ഥാന തൊഴിലാളികള്‍. പലര്‍ക്കും അവശ്യവസ്തുക്കളും ഭക്ഷണവും കിട്ടാനില്ലെന്ന ...

ലോക് ഡൗണ്‍ കാരണം പട്ടിണിയിലാണ്, ഞങ്ങളെ സഹായിക്കൂ..,; ചുമരില്‍ സഹായമഭ്യര്‍ത്ഥനയുമായി പെയിന്റ്ങ് തൊഴിലാളി; യഥാര്‍ത്ഥ ഇന്ത്യയുടെ ചിത്രം

ലോക് ഡൗണ്‍ കാരണം പട്ടിണിയിലാണ്, ഞങ്ങളെ സഹായിക്കൂ..,; ചുമരില്‍ സഹായമഭ്യര്‍ത്ഥനയുമായി പെയിന്റ്ങ് തൊഴിലാളി; യഥാര്‍ത്ഥ ഇന്ത്യയുടെ ചിത്രം

ഛണ്ഡീഗഡ്: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണ്. ലോക്ക് ഡൗണ്‍ മൂലം ജോലിയും പണവുമില്ലാതെ ഏറ്റവും കഷ്ടത്തിലായിരിക്കുന്നത് ...

എങ്ങനെ സഹായിക്കുമെന്ന് ചോദിച്ചു, അപ്പോഴേക്കും ഒരു സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും എനിക്കൊപ്പം സഹായത്തിനായി എത്തി; പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ബാല

എങ്ങനെ സഹായിക്കുമെന്ന് ചോദിച്ചു, അപ്പോഴേക്കും ഒരു സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും എനിക്കൊപ്പം സഹായത്തിനായി എത്തി; പോലീസുകാര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ബാല

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് ആശ്രമത്തില്‍ കഴിയുന്ന വയോജനങ്ങള്‍ക്ക് സഹായം എത്തിച്ച് നല്‍കി നടന്‍ ബാല. ആവശ്യസാധങ്ങള്‍ എത്തിച്ച് നല്‍കാന്‍ ബാലയ്ക്ക് കൂട്ടായി കേരള പോലീസുമെത്തി. പോലീസിന്റെ ...

ഹലോ ഫയര്‍ഫോഴ്‌സ് ഓഫീസല്ലേ? മാനന്തവാടിയിലേക്ക് പോകാന്‍ നിര്‍വാഹമില്ല, അത്യാവശ്യമായി കുറച്ച് മരുന്ന് വേണമായിരുന്നു, മണിക്കൂറുകള്‍ക്കുള്ളില്‍ മരുന്നുമായി ഉദ്യോഗസ്ഥര്‍ വീട്ടില്‍; അറുപത്തഞ്ചുകാരി കുഞ്ഞാമിയ്ക്ക് പെരുത്ത് സന്തോഷം

വാളാട് : ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞാമിയുടെ വീട്ടില്‍നിന്ന് അഗ്‌നിരക്ഷാ നിലയത്തിലേക്ക് ഫോണ്‍കോള്‍ വന്നത്. ഫോണെടുത്തപ്പോള്‍ ആവശ്യപ്പെട്ടത് അത്യാവശ്യമായി കുറച്ച് മരുന്ന് വേണമെന്നായിരുന്നു. വാഹനമില്ലാത്തതിനാല്‍ മാനന്തവാടിയിലേക്ക് പോകാന്‍ നിര്‍വാഹമില്ലാത്തതു ...

കൊറോണ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിരൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍

കൊറോണ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 1.25 കോടിരൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍

ഹൈദരാബാദ്: കൊറോണ ഭീഷണിയില്‍ കഴിയുകയാണ് രാജ്യം. വൈറസിനെ തുടച്ചു നീക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്നുപോകാതിരിക്കാന്‍ സമൂഹത്തിന്റെ ...

ഉറങ്ങുകയായിരുന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി നാട്ടിലെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടികള്‍, കരുതലോടെ തുണയായി മുഖ്യമന്ത്രി; ഒടുവില്‍ 13 പേരും നാട്ടിലേക്ക്; സര്‍ക്കാര്‍ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകള്‍ വെറുംവാക്കല്ലെന്ന് പെണ്‍സംഘം

കോഴിക്കോട്: ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശിയായ ആതിരയടങ്ങുന്ന 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് ...

കൊറോണ പേടി; ഹോട്ടലില്‍ മുറി നിഷേധിച്ചു, സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജനങ്ങള്‍ മുഖം പൊത്തി മാറി നടന്നു;  റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങിയ വിദേശവനിതയ്ക്ക് പോലീസ് തുണയായി

കൊറോണ പേടി; ഹോട്ടലില്‍ മുറി നിഷേധിച്ചു, സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജനങ്ങള്‍ മുഖം പൊത്തി മാറി നടന്നു; റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങിയ വിദേശവനിതയ്ക്ക് പോലീസ് തുണയായി

തിരുവനന്തപുരം: സഹായം ചോദിച്ചപ്പോള്‍ കൊറോണ വൈറസിനെ പേടിച്ച് ആളുകള്‍ അകലം പാലിച്ചതോടെ വിദേശ വനിതയ്ക്ക് തുണയായെത്തിയത് പോലീസ്. അര്‍ജന്റീന സ്വദേശി മരിയയ്ക്കാണ് കേരളത്തിലെത്തിയപ്പോള്‍ ഈ ദുരവസ്ഥ നേരിടേണ്ടി ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.