Tag: help

help

താമസിക്കാന്‍ പുതിയ വീടൊരുക്കും; വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് കൈത്താങ്ങായി കൊരട്ടി പഞ്ചായത്ത്

തൃശ്ശൂര്‍: വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത് പ്രഖ്യാപിച്ചു. കൊരട്ടി സ്വദേശികളായ ജോര്‍ജ്, മേരി ദമ്പതികളാണ് വാടക നല്‍കാന്‍ പണം ഇല്ലാതെ വാടക വീട്ടില്‍ ...

death| bignewslive

ട്രെയിന്‍ തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍, വയോധികയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസുകാരന്‍ തോളിലേറ്റി ഓടിയത് 250 മീറ്ററോളം, ഒടുവില്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് അബോധാവസ്ഥയിലായ വയോധികയെയും തോളിലേറ്റി സിവില്‍ പൊലീസ് ഓഫിസര്‍ ഓടിയത് 250 മീറ്ററോളം. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അയിര ചൂരക്കുഴി വീട്ടില്‍ കുഞ്ഞി(80) ...

suresh-gopi

സഹായിക്കാന്‍ ജീവിക്കുന്ന ഒരേയൊരു സുരേഷ് ഗോപി..! തുണിമഞ്ചലില്‍ മൂന്ന് കിലോമീറ്റര്‍ ‘ദുരിതയാത്ര’ ചെയ്ത അമ്മയ്ക്കും കുഞ്ഞിനും തൊട്ടിലും സഹായധനവും കൈമാറി

തുണിമഞ്ചലില്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ 'ദുരിതയാത്ര' ചെയ്ത അമ്മയ്ക്കും കുഞ്ഞിനും തൊട്ടിലും സഹായധനവും നല്‍കി സുരേഷ് ഗോപിയുടെ നന്മ. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ബിജെപി മുന്‍ സംസ്ഥാന ...

house

അധ്യാപകരായാല്‍ ഇങ്ങനെ വേണം! തലചായ്ക്കാന്‍ ഇടമില്ലാത്ത വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍

മയ്യില്‍: തലചായ്ക്കാന്‍ ഒരിടമില്ലാതിരുന്ന വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍ മാതൃകയായി. കുട്ടിക്കൊരു വീടൊരുക്കാന്‍ അധ്യാപകര്‍ കൈകോര്‍ത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ ...

dulquer

ആദിശങ്കറിന് ഇത് രണ്ടാംജന്മം! ചികിത്സ പൂര്‍ണ്ണമായും ഏറ്റെടുത്ത്, ഓപ്പറേഷന്‍ സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി അറിയിച്ച് ഒരു ഗ്രാമം

അക്ഷരാര്‍ത്ഥത്തില്‍ ആദി ശങ്കറിന് ഇത് രണ്ടാം ജന്മമാണ്. പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ അവന്റെ ഗ്രാമം മുഴുവനും മലയാളത്തിന്റെ ...

pole-vault

ഫൈബര്‍ പോള്‍ വാങ്ങാന്‍ കാശില്ല; വെട്ടിയെടുത്ത മുളയുമായി പോള്‍ വാള്‍ട്ട് ചാടാനെത്തിയ കായിക താരങ്ങള്‍ക്ക് അരലക്ഷം രൂപയും, ചെലവിനായി 200 ഡോളറും നല്‍കി പ്രവാസി മലയാളി

ന്യൂയോര്‍ക്ക്: സാമ്പത്തികം ഇല്ലാത്തതിനാല്‍ വെട്ടിയെടുത്ത മുളയുമായി പോള്‍ വാള്‍ട്ട് ചാടാനെത്തിയ കായിക താരങ്ങള്‍ക്ക് അരലക്ഷം രൂപയും ചെലവിനായി 200 ഡോളറും നല്‍കി പ്രവാസി മലയാളിയുടെ നന്മ. തിരുവന്തപുരത്ത് ...

mammootty

സാറേ വിശക്കുന്നു, എന്തെങ്കിലും തരണേ എന്ന് പറഞ്ഞ് ചെന്നത് മമ്മൂട്ടിയുടെ മുന്‍പില്‍; ഭിക്ഷാടകരില്‍ നിന്നും രക്ഷപ്പെടുത്തി, വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു, പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റി മറിച്ച് മെഗാ താരം

ചില മനുഷ്യര്‍ അങ്ങനെയാണ് സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാക്കാറില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന് പറയുന്നത് പോലെ അവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ...

alappuzha collector| bignewslive

പ്ലസ്ടുവിന് 92% മാര്‍ക്കുണ്ടായിട്ടും പണമില്ലാതെ പഠനം പാതിവഴിയില്‍, വിദ്യാര്‍ത്ഥിക്കായി അഭ്യര്‍ത്ഥിച്ച് ആലപ്പുഴ കളക്ടര്‍, പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുത്ത് അല്ലു അര്‍ജുന്‍

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനിയില്‍ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. 92% മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും പഠനം വഴിമുട്ടി ...

police officer| bignewslive

അമ്മയില്‍ നിന്നും അകറ്റപ്പെട്ട പിഞ്ചോമനയ്ക്ക് മുലപ്പാല്‍ നല്കി രക്ഷകയായി പോലീസുദ്യോഗസ്ഥ, മാതൃകാപരമായ പ്രവര്‍ത്തനത്തിന് ആദരം

കോഴിക്കോട്: ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്കി ജീവന് തുണയായ പൊലീസുകാരിക്ക് ആദരം. സിവില്‍ പൊലീസ് ഓഫിസറായ രമ്യയാണ് അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ 12 ...

alappuzha collector| bignewslive

പണമില്ലാതെ പഠനം പാതിവഴിയില്‍, രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കി ആലപ്പുഴ കളക്ടര്‍, കൈയ്യടി

ആലപ്പുഴ: വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിക്കാന്‍ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് ആലപ്പുഴ ജില്ലാകലക്ടര്‍ വി.ആര്‍. കൃഷ്ണതേജ. മാതാപിതാക്കളില്‍ ഒരാള്‍ കോവിഡ് ബാധിച്ചു മരിച്ച ...

Page 4 of 11 1 3 4 5 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.