പ്രളയ ചിത്രത്തിനായി സെറ്റിട്ടു; ഒടുവിൽ മഴയത്ത് യഥാർത്ഥത്തിൽ ദുരിതാശ്വാസ ക്യാംപായി മാറി; അഭയം തേടി സംവിധായകന്റെ അമ്മയും
ചാഴൂർ: കഴിഞ്ഞവർഷം പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥപറയാനായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് യഥാർത്ഥത്തിൽ ദുരിതാശ്വാസ ക്യാംപായി മാറി. വാട്ടർ ലെവൽ എന്ന ചിത്രത്തിനായി ഒരുക്കിയ സെറ്റ് ...










