Tag: heart attack

റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്‍ ദിനേശ് മേനോന്‍ (57) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദിനേശ് മരിച്ചത്. ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. ...

വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം: പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം: പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്ക് വിനോദയാത്രക്ക് പോയപ്പോഴായിരുന്നു സംഭവം. ...

ഹൃദയാഘാതം: മുന്‍ മിസ്റ്റര്‍ തമിഴ്‌നാടിന് 30ാം വയസ്സില്‍ ദാരുണാന്ത്യം

ഹൃദയാഘാതം: മുന്‍ മിസ്റ്റര്‍ തമിഴ്‌നാടിന് 30ാം വയസ്സില്‍ ദാരുണാന്ത്യം

ചെന്നൈ: മുന്‍ മിസ്റ്റര്‍ തമിഴ്‌നാടും ബോഡി ബില്‍ഡറുമായിരുന്ന അരവിന്ദ് ഭാസ്‌കറിന് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 30 വയസ് പ്രായമുള്ള അരവിന്ദ് മരണപ്പെട്ടത്. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ...

മാനഹാനി ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു: ആറ് മാസത്തിന് ശേഷം വീണ്ടെടുത്ത് ദമ്പതികള്‍

പനി ബാധിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോട്ടയം: പനി ബാധിച്ച് ചികിത്സയിലിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം. എട്ടുമാസക്കാരനായ ജോഷ് എബി എന്ന കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ...

ആന്‍മരിയ ഗുരുതരാവസ്ഥയില്‍ തന്നെ:  72 മണിക്കൂര്‍ നിര്‍ണായകം; പ്രാര്‍ഥനയോടെ കേരളം

ആന്‍മരിയ ഗുരുതരാവസ്ഥയില്‍ തന്നെ: 72 മണിക്കൂര്‍ നിര്‍ണായകം; പ്രാര്‍ഥനയോടെ കേരളം

കൊച്ചി: കട്ടപ്പനയില്‍ നിന്നും ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ ഗുരുതരാവസ്ഥയില്‍ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍മരിയ ജീവന്‍ നിലനിര്‍ത്തുന്നത്. 72 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ ...

auto driver| bignewslive

ദേഹാസ്വാസ്ഥ്യം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, യാത്രക്കാരിക്ക് പരിക്ക്

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഡ്രൈവര്‍ മരിച്ചു. കൊല്ലത്താണ് സംഭവം. ചവറ സ്വദേശി രാജീവ് കുമാര്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ...

death | bignewslive

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം, റെസ്‌ക്യൂ ഓഫീസര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മരിച്ചു. റെസ്‌ക്യൂ ഓഫീസര്‍ ബിജുമോന്‍ ആണ് മരിച്ചത്. ജോലിക്കിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ...

death| bignewslive

ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. സൗദി അറേബ്യയിലെ ...

death | bignewslive

ഹൃദയാഘാതം, മലയാളി വിദ്യാര്‍ത്ഥിനിക്ക് ബഹ്‌റൈനില്‍ ദാരുണാന്ത്യം

മനാമ: മലയാളി വിദ്യാര്‍ത്ഥിനി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ ആണ് മരിച്ചത്. പതിനാല് ...

death| bignewslive

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ ദിവസം കുഴഞ്ഞുവീണു, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: മലയാളി യുവാവിന് പ്രവാസ ലോകത്ത് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിയാണ് മരിച്ചത്. നാട്ടില്‍ പോകേണ്ട ദിവസം മുറിയില്‍ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തൃശൂര്‍ ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.