Tag: haryana

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതീക്ഷിച്ച വിജയമില്ല; രാജ്യസഭ കൈയ്യടക്കാനുള്ള മോഹവും പൊലിഞ്ഞു; നിരാശയിൽ ബിജെപി

മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതീക്ഷിച്ച വിജയമില്ല; രാജ്യസഭ കൈയ്യടക്കാനുള്ള മോഹവും പൊലിഞ്ഞു; നിരാശയിൽ ബിജെപി

ന്യൂഡൽഹി: 2020ൽ രാജ്യസഭയിലും ഭൂരിപക്ഷം നേടി സമ്പൂർണ്ണ ആധിപത്യം സ്വപ്‌നം കണ്ടിരുന്ന ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തിരിച്ചടി. 75 സീറ്റ് ഹരിയാനയിലും കേവല ഭൂരിപക്ഷമായ 145 ...

ഹരിയാനയിൽ ബിജെപി ഭരണം വീഴുമോ; ഖട്ടാറിനെ വിളിച്ചുവരുത്തി അമിത് ഷാ

ഹരിയാനയിൽ ബിജെപി ഭരണം വീഴുമോ; ഖട്ടാറിനെ വിളിച്ചുവരുത്തി അമിത് ഷാ

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസ വിജയം പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായി കോൺഗ്രസിന്റെ മുന്നേറ്റം. 31 സീറ്റിൽ കോൺഗ്രസും ബിജെപി 41 സീറ്റിലും മുന്നേറുകയാണ്. ജെജെപി ...

ഹരിയാനയിൽ അടിപതറി ബിജെപി; കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം; സർക്കാർ രൂപീകരിക്കുമെന്ന് ഹൂഡ

ഹരിയാനയിൽ അടിപതറി ബിജെപി; കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം; സർക്കാർ രൂപീകരിക്കുമെന്ന് ഹൂഡ

ന്യൂഡൽഹി: അനായാസ വിജയം പ്രതീക്ഷിച്ച് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് അടി പതറുന്നു. കോൺഗ്രസ് ഹരിയാനയിൽ അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. 90 സീറ്റുകളിൽ 75 സീറ്റോളം ...

എക്‌സിറ്റ്‌പോൾ പ്രവചനങ്ങളുടെ വഴിയേ മഹാരാഷ്ട്രയും ഹരിയാനയും; എൻഡിഎ മുന്നിൽ

എക്‌സിറ്റ്‌പോൾ പ്രവചനങ്ങളുടെ വഴിയേ മഹാരാഷ്ട്രയും ഹരിയാനയും; എൻഡിഎ മുന്നിൽ

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെയ്ക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങൾ. രണ്ടിടത്തും എൻഡിഎ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തേക്കാൾ വ്യക്തമായ ...

പ്രധാനമന്ത്രി മോഡിക്ക് നേരെ പേപ്പർ ചുരുട്ടി എറിഞ്ഞ് പ്രതിഷേധിച്ച് പെൺകുട്ടിയുടെ അച്ഛൻ

പ്രധാനമന്ത്രി മോഡിക്ക് നേരെ പേപ്പർ ചുരുട്ടി എറിഞ്ഞ് പ്രതിഷേധിച്ച് പെൺകുട്ടിയുടെ അച്ഛൻ

താനേശ്വർ: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ പ്രതിഷേധം. നരേന്ദ്ര മോഡി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അശോക് കുമാർ എന്ന ഒരു പെൺകുട്ടിയുടെ പിതാവുകൂടിയായ വ്യക്തി ...

ടിക് ടോക് താരത്തിന്റെ പ്രശസ്തി കണ്ട് ടിക്കറ്റ് നൽകി ബിജെപി; സ്ഥാനാർത്ഥിയായതോടെ ഫോളോവേഴ്‌സും ഇരട്ടിയായി; താരവും ഹാപ്പി, പാർട്ടിയും ഹാപ്പി

ടിക് ടോക് താരത്തിന്റെ പ്രശസ്തി കണ്ട് ടിക്കറ്റ് നൽകി ബിജെപി; സ്ഥാനാർത്ഥിയായതോടെ ഫോളോവേഴ്‌സും ഇരട്ടിയായി; താരവും ഹാപ്പി, പാർട്ടിയും ഹാപ്പി

ചണ്ഡീഗഢ്: ഹരിയാനയിൽ ടിക് ടോക് താരത്തിനും പാർട്ടി ടിക്കറ്റ് നൽകി ബിജെപിയുടെ തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കാണ് ടിക് ടോക് താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്‌സും കണ്ട് ബിജെപി സ്ഥാനാർത്ഥിത്വം ...

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്, ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല’; ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കും മുമ്പ് പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എ

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്, ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല’; ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കും മുമ്പ് പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എ

ചണ്ഡിഗഢ്: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കും മുമ്പ് പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എ. മേഹം എംഎല്‍എ ആനന്ദ് സിംങാണ് സ്ഥാനാര്‍ത്ഥി പട്ടിക വരും ...

പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുത്തില്ല, എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ അറസ്റ്റില്‍; വീഡിയോ

പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുത്തില്ല, എണ്‍പതുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ അറസ്റ്റില്‍; വീഡിയോ

ചണ്ഡീഗഡ്: പെന്‍ഷനായി ലഭിച്ച പണം നല്‍കാത്തതിന്റെ പേരില്‍ എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. അയല്‍വാസിയായ യുവതിയാണ് ...

രണ്ട് ദിവസം നീണ്ട പ്രാര്‍ത്ഥനകളും കഠിനപരിശ്രമവും ഫലം കണ്ടു; കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരനെ പോറല്‍പോലുമില്ലാതെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്!

രണ്ട് ദിവസം നീണ്ട പ്രാര്‍ത്ഥനകളും കഠിനപരിശ്രമവും ഫലം കണ്ടു; കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരനെ പോറല്‍പോലുമില്ലാതെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്!

ചണ്ഡീഗഡ്: 48 മണിക്കൂര്‍ നീണ്ട കഠിനപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരന്‍ ജീവിതത്തിലേക്ക്. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നര വയസ്സുകാരന്‍ നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം ആണെന്ന് സൂചന

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം ആണെന്ന് സൂചന

ചണ്ഡീഗഢ്; ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ചോരയില്‍ ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.