Tag: harthal

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ ശക്തമായ പ്രതിഷേധം; പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ ശക്തമായ പ്രതിഷേധം; പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

പന്തളം: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹര്‍ത്താല്‍. തലയ്ക്ക് വെട്ടേറ്റ സിപിഎം ലോക്കല്‍ ...

മുസ്ലീം ലീഗ് പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപണം; പയ്യോളിയില്‍ ഇന്ന് ഹര്‍ത്താല്‍

മുസ്ലീം ലീഗ് പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപണം; പയ്യോളിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: പയ്യോളിയില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍. മുസ്ലിം യൂത്ത്  ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി തടിയന്‍ പറമ്പില്‍ നൗഷാദിനെ (40) പയ്യോളി പോലീസ് മര്‍ദ്ദിച്ചു ...

ഇന്ന് വൈകിട്ട് പിറവത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഇന്ന് വൈകിട്ട് പിറവത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍

എറണാകുളം: പിറവത്ത് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമായ കെഎം ലാലുവിനെ സിപിഎം ...

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കന്യാകുമാരി: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം ...

രണ്ടിടത്ത് ഇന്ന് ഹര്‍ത്താല്‍

രണ്ടിടത്ത് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് വടകര മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മണി ...

ഹര്‍ത്താല്‍; പ്രതിഷേധക്കാര്‍ ആംബുലന്‍സും തടഞ്ഞു, വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു

ഹര്‍ത്താല്‍; പ്രതിഷേധക്കാര്‍ ആംബുലന്‍സും തടഞ്ഞു, വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിച്ചു

കൊല്ലം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ അറസ്റ്റിനെതിരെയുള്ള അപ്രതീക്ഷിത ഹര്‍ത്താലില്‍ കൊല്ലത്ത് പ്രതിഷേധക്കാര്‍ ആംബുലന്‍സുകളും തടഞ്ഞു. പ്രതിഷേധക്കാര്‍ ഇനിയും തടയുകയാണെങ്കില്‍ സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ടി ...

ഹര്‍ത്താല്‍; പോലീസ് അകമ്പടിയില്‍ വന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

ഹര്‍ത്താല്‍; പോലീസ് അകമ്പടിയില്‍ വന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പോലീസ് അകമ്പടിയോടെ എത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് ...

കെഎസ്ആര്‍ടിക്ക് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ, പോലീസ് സുരക്ഷയുണ്ടെങ്കില്‍ ഓടാം; ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിക്ക് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യ, പോലീസ് സുരക്ഷയുണ്ടെങ്കില്‍ ഓടാം; ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് ...

ജനങ്ങളെ ദ്രോഹിച്ച് അപ്രതീക്ഷിത ഹര്‍ത്താല്‍;  വാഹനം കിട്ടാതെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

ജനങ്ങളെ ദ്രോഹിച്ച് അപ്രതീക്ഷിത ഹര്‍ത്താല്‍; വാഹനം കിട്ടാതെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

കോട്ടയം: കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് പൊതു ജനം. പുലര്‍ച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു ...

ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി ബസുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കുടുങ്ങിക്കിടക്കുന്നു, യാത്രക്കാര്‍ ദുരിതത്തില്‍

ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി ബസുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കുടുങ്ങിക്കിടക്കുന്നു, യാത്രക്കാര്‍ ദുരിതത്തില്‍

സുല്‍ത്താന്‍ ബത്തേരി: ബംഗളൂരുവില്‍ നിന്ന് കോഴിക്കോടിന് പുറപ്പെട്ട നാല് കെഎസ്ആര്‍ടിസി ബസുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ കുടുങ്ങിക്കിടക്കുന്നു. നൂറ്റന്‍പതോളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രി ബസുകള്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ...

Page 10 of 11 1 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.