‘വാൾ അല്ല, പിള്ളേരുടെ കൈയ്യിൽ പുസ്തകം കൊടുക്ക്… മനുഷ്യനായി ജീവിക്കാൻ പറഞ്ഞു കൊടുക്കെടോ’ നെയ്യാറ്റിൻകരയിലെ വിഎച്ച്പി റാലിക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണൻ
തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം നടന്ന വിഎച്ച്പി റാലിയിൽ പെൺകുട്ടികൾ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം ...