പ്രാധാനമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം; ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
ഗുരുവായൂര്‍: ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നാളെ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് ...