ഗൂർഖകൾക്ക് എതിരെ ലൈംഗിക അധിക്ഷേപം; നടി അനുഷ്ക ശർമ്മയ്ക്ക് എതിരെ കുരുക്ക് മുറുകുന്നു; മനുഷ്യാവകാശ കമ്മീഷനിൽ പരാതി
ഗുവാഹത്തി: വെബ് സീരീസിലൂടെ പ്രത്യേക വിഭാഗത്തിന് എതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി അനുഷ്ക ശർമ്മയ്ക്കെതിരെ കുരുക്ക് മുറുകുന്നു. താരത്തിന് എതിരെ ഗൂർഖ അസോസിയേഷൻ, ദേശീയ ...