രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരന്; വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം ഇതാണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പട്ടാളത്തിന്റെതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി സിനിമാ താരം. പഞ്ചാബ് സിനിമാ താരം ഗുരുചരണ്‍ സിങാണ് വീഡിയോ വ്യാജമാണെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ...