ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ബിഗ് ബിയുടെ ‘ഗുലാബോ സിത്താബോ’; റിലീസ് തീയതി പുറത്തുവിട്ടു
ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ബിഗ് ബിയുടെ 'ഗുലാബോ സിത്താബോ'. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആയുഷ്മാന്‍ ...