ആദരവും ബഹുമാനവും ലഭിക്കുന്നില്ല: ആംആദ്മി നേതാവ് ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മിയ്ക്ക് തിരിച്ചടി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി നിയോജകമണ്ഡലത്തിലെ പ്രമുഖ ആംആദ്മി നേതാവ് ഗുജ്ജന്‍ സിങ് റാണ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെയും ...