പരീക്ഷയില്‍ തോറ്റാലും മകള്‍ക്ക് ഉപജീവന മാര്‍ഗം, വിവാഹസമ്മാനമായി ജെസിബി സമ്മാനിച്ച് പിതാവ്
ലക്നൗ: വിവാഹ സമ്മാനമായി മകള്‍ക്ക് ബുള്‍ഡോസര്‍ സമ്മാനിച്ച് പിതാവ്. ഉത്തര്‍പ്രദേശിലെ വിരമിച്ച സൈനികന് പരശുറാം പ്രജാപതിയാണ് മകള്‍ നേഹക്ക് വിവാഹ സമ്മാനമായി ബുള്‍ഡോസര്‍ സമ്മാനിച്ചത്. മകള്‍ യുപിഎസ്സി ...