യുഎസ് സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്തത് സഹപാഠി
വാഷിങ്ടണ്‍: യുഎസ് ഹൈസ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ് ക്ലാരിറ്റയിലെ സോഗസ് ഹൈസ്കൂളിലാണ് വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. ...