തെരുവിന്റെ മക്കളായാലും അവരും മനുഷ്യര്‍! മരം കോച്ചിപ്പിടിക്കും തണുപ്പില്‍ വിറങ്ങലിക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് പുതപ്പ് നല്കി ‘ഗ്രാന്മ’; കളങ്കമില്ലാത്ത നിറഞ്ഞ നന്മയ്ക്ക് ബിഗ് സല്യൂട്ട് നല്കി സോഷ്യല്‍ മീഡിയ
കോഴിക്കോട്: മരം പോലും കോച്ചിപിടിക്കുന്ന തണുപ്പിലൂടെയാണ് ഇന്ന് സംസ്ഥാനം മുന്പോട്ട് പോകുന്നത്. തണുപ്പിനെ മറികടക്കാന്‍ സ്വെക്ടര് ധരിച്ചും, വീടുകളില്‍ പുതപ്പിന്റെ അടിയില്‍ ഒതുങ്ങി കഴിഞ്ഞും പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ...