വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15 ലേക്ക് നീട്ടി. ആദ്യം ജൂണ്‍ ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജിപിഎസ് ഉപകരണങ്ങള്‍ കിട്ടാനില്ലാത്തതുമൂലം പലര്‍ക്കും ...