പൊതു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ അനുമതി; നിയമ ഭേദഗതിക്കെതിരെ വിഎസ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസ്സുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതിക്കെതിരെ വിഎസ് അച്യുതാനന്ദന് സുപ്രീം കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ ...