കാറില്‍ പോയ എന്നെയും കുടുംബത്തെയും ഹെല്‍മെറ്റ് വെക്കാത്തതിനു പോലീസ് പിടിച്ചു പെറ്റി അടിച്ചു! കാലം പോയ ഒരു പോക്കേ..? അനുഭവം പങ്കുവെച്ച് യുവാവ്
കൊച്ചി: കാറില്‍ യാത്ര ചെയ്തപ്പോള്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന കാരണത്താല്‍ തനിക്ക് പെറ്റി അടിച്ചുവെന്ന് വെളിപ്പെടുത്തി ഗോപകുമാര്‍ എന്ന യുവാവ്. ഫേസ്ബുക്കിലൂടെയാണ് അനുഭവം ഗോപകുമാര്‍ പങ്കുവെച്ചത്. കേരളാ പോലീസിന്റെ ...