തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 360 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. 40 ലക്ഷം രൂപ വിലമതിക്കുന്നത് ആണ് സ്വർണം. തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ രാജേന്ദ്രനാണ് പിടിയിലായത്. ...









