സർവ്വകാല റെക്കോർഡിൽ സ്വർണവില, ഒരു പവൻ വാങ്ങാൻ നൽകണം 1,15,000 രൂപയ്ക്ക് മുകളിൽ
തിരുവനന്തപുരം: സംസഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 800 രൂപ വർദ്ധിച്ച് സ്വർണവില രൂപവന് 1,05,320 രൂപയായി. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് ആണ് ...







