തുടര്‍ച്ചയായ ഇടിവിനെ ‘മാറ്റി നിര്‍ത്തി’ കുതിച്ച് കയറ്റം; സ്വര്‍ണ്ണ വില പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം മറികടന്ന് ഇപ്പോള്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ...





