വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം, നിലത്തുവീണിട്ടും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച് സംഘം, പരിക്ക്
കോഴിക്കോട്: വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിക്കാന്‍ ശ്രമം. കോഴിക്കോട് മാവൂരിലാണ് സംഭവം. മൂത്തേടത്തുകുഴി നാരായണിയമ്മയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. അയല്‍വീട്ടിലേക്ക് നടന്നുപോമ്പോഴായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ...