എസ്വി റാവുവിന്റെ ക്ലാസില്‍ ഗിത്താര്‍ പഠിക്കാം..! ഫീസ് ദിവസവും ഒരു രൂപ മാത്രം
സംഗീത ഉപകരണങ്ങള്‍ വായിച്ചു പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ ആ സ്വപ്നം നടക്കാതെ പോയവര്‍ക്കായി ഒരാള്‍ തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്നു. ദിവസവും ഒരു രൂപ മാത്രമാണ് ഫീസ്. ...