വിഖ്യാത സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു; ഏറ്റവും മികച്ചഅധ്യാപകനെന്ന് എആര്‍ റഹ്മാന്, കണ്ണീരോടെ സംഗീതലോകം
മുംബൈ: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ...