Tag: gaza

ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും

ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും

ഗാസ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ...

‘ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണ്’: ഇലോൺ മസ്‌ക്

‘ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണ്’: ഇലോൺ മസ്‌ക്

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് എതിരെ വിമർശനവുമായി ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാൻ നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇസ്രയേലിന്റെ യുദ്ധം നിരർത്ഥകമെന്ന് വിമർശിച്ചത്. ഗാസയിൽ ...

കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ കുട്ടികള്‍, ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഓരോ ദിവസവും പത്ത് വയസില്‍ താഴെയുള്ള നിഷ്‌കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്ന് ഇര്‍ഫാന്‍ ...

അഞ്ചു ലക്ഷം ലിറ്റര്‍ ഡീസല്‍ ഹമാസ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഗാസയിലെ ആശുപത്രികളുടെ താളംതെറ്റിയതിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഇസ്രയേല്‍

അഞ്ചു ലക്ഷം ലിറ്റര്‍ ഡീസല്‍ ഹമാസ് ഒളിപ്പിച്ചുവെച്ചിരിക്കുന്നു; ഗാസയിലെ ആശുപത്രികളുടെ താളംതെറ്റിയതിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനമടക്കം താളം തെറ്റാന്‍ കാരണമായ ഇന്ധനക്ഷാമത്തിന് കാരണം ഹമാസ് തന്നെയാണ് എന്ന് ആരോപിച്ച് ഇസ്രയേല്‍. വലിയ അളവില്‍ ഹമാസ് ഇന്ധനം ശേഖരിച്ച് ...

തൃശൂര്‍ തരട്ടെ, എടുത്തിരിക്കും; തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല; പിടിച്ചുപറിക്കാരന്‍ അല്ലെന്ന് സുരേഷ് ഗോപി

ഖത്തറും ഈജിപ്തും ഇടപെട്ടു; സ്ത്രീകളായ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; മരണം 5000 കവിഞ്ഞെന്ന് ഗാസ ആരോഗ്യമന്ത്രാലയം

ടെല്‍ അവീവ്: ഇസ്രയേലില്‍ നിന്നും പിടികൂടി ബന്ദികളാക്കിയ രണ്ട് പേരെ കൂടി സായുധസംഘം ഹമാസ് മോചിപ്പിച്ചതായി സ്ഥിരീകരണം. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്നാണ് ഹമാസ് രണ്ട് ബന്ദികളെ ...

ദുരിതപര്‍വ്വം താണ്ടാന്‍ പാലസ്തീന് ഇന്ത്യയുടെ സഹായം; ജീവന്‍രക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേന വിമാനം ഈജിപ്തിലേക്ക്

ദുരിതപര്‍വ്വം താണ്ടാന്‍ പാലസ്തീന് ഇന്ത്യയുടെ സഹായം; ജീവന്‍രക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായി വ്യോമസേന വിമാനം ഈജിപ്തിലേക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കടുത്ത ദുരിതത്തിലായ പാലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. ഈജിപ്ത് അതിര്‍ത്തി വഴി പാലസ്തീനിലേക്ക് സഹായമെത്തിക്കാന്‍ വ്യോമസേന വിമാനം പുറപ്പെടുന്നു. ഗാസയിലെ ജനങ്ങള്‍ക്കുള്ള 6.5 ...

കാത്തിരിപ്പിനൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു: അവശ്യ വസ്തുക്കളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക്

കാത്തിരിപ്പിനൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു: അവശ്യ വസ്തുക്കളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക്

ഗാസ: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്നതോടെ ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിര്‍ത്തി കടന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ ...

ഗാസയില്‍ ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം; 500 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയര്‍ന്നേക്കും

ഗാസയില്‍ ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം; 500 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയര്‍ന്നേക്കും

ഗാസ: ഗാസയില്‍ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം. ആക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഗാസ സിറ്റിയിലെ അല്‍ അഹ്‌ലി ...

ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തം:  24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല

ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തം: 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല

ജനീവ: ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല. ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തമാണെന്ന് യുഎന്‍ മുന്നറിയിപ്പ്. ഗസ്സയില്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ...

പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി; സിആര്‍ മഹേഷ് എംഎല്‍എ

പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി; സിആര്‍ മഹേഷ് എംഎല്‍എ

കൊല്ലം: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പലസ്തീനിനൊപ്പമെന്ന് നിലപാട് വ്യക്തമാക്കി സിആര്‍ മഹേഷ് എംഎല്‍എ. പലസ്തീനിനോടൊപ്പം നില്‍ക്കുക എന്നത് മാത്രമാണ് ശരി, അതുകൊണ്ടുതന്നെ ഫലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനോടൊപ്പവുമാണെന്ന് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.