കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ, കൈയ്യോടെ പൊക്കി എക്സൈസ്
തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. തൃശൂർ കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാല് കഞ്ചാവ് ചെടികളാണ് വടക്കാഞ്ചേരി എക്സൈസ് ...










