ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം, നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി
കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി കൊല്ലം ജില്ലയിലെ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു ...



