ഇഡ്ഡലി, പൊങ്കല്‍, ചപ്പാത്തി; സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാതഭക്ഷണവും; പുതിയ പദ്ധതിക്ക് തുടക്കമിട്ട് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും നല്കുന്ന പുതിയ പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍. അരനൂറ്റാണ്ട് മുന്‍പ് ആരംഭിച്ച ഉച്ചഭക്ഷണത്തിന്റെ മാതൃകയില്‍ തന്നെയാണ് കുട്ടികള്‍ക്ക് പ്രഭാത ...