“സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ട് കാര്യമില്ല, സക്കര്‍ബര്‍ഗ് രാജി വയ്ക്കണം” : ഹോഗന്
ലിസ്ബന് : ഫെയ്സ്ബുക്കിന്റെ റീബ്രാന്‍ഡിങ്ങിനും സിഇഒ മാര്‍ക്ക് സക്കര്ബര്ഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ട കാര്യമില്ലെന്ന് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ...