അര്‍ധരാത്രിയില്‍ ഉരുള്‍പൊട്ടി! രണ്ട് വീടുകള്‍ മണ്ണിനടിയില്‍, നാലു പേരെ കാണാതായി; കര്‍ണാടകത്തില്‍ നാശം വിതച്ച് ദുരിത പെയ്ത്ത്
മടിക്കേരി: കര്‍ണാടകത്തില്‍ വന്‍ നാശം വിതച്ച് മഴ തുടരുകയാണ്. ജില്ലയിലെ കൊടക് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി. നാല് പേരെ കാണാതായി. അപകടത്തില്‍ രണ്ട് വീടുകള്‍ ...