തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
തിരുവനന്തപുരം: തിരുവവനന്തപുരത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജില്ലയിലെ ബാലരാമപുരം പനച്ചികോട് കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി ...