ആലുവ; ആലുവ ക്ഷേത്രത്തിനു സമീപമുള്ള പെരിയാര്‍ തീരത്ത് അഴുകിയ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
പുരുഷന്റേതാണ് മൃതദേഹം, പാന്റും ഷര്‍ട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post