കാനനപാതകളിലൂടെ യുവതികള്‍ എത്തിയാല്‍ പൂര്‍ണ്ണസുരക്ഷ നല്‍കും, അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ല; വനംവകുപ്പ്
പത്തനംതിട്ട: പരമ്പരാഗത കാനനപാതകളില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളുമായി വനംവകുപ്പ്. കാനനപാതകളിലൂടെ യുവതികള്‍ എത്തിയാല്‍ പൂര്‍ണ്ണസുരക്ഷ ഉറപ്പാക്കുമെന്നും അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ...