‘ശുദ്ധ തെമ്മാടിത്തവും അസംബന്ധവും ‘, വേടനെതിരെ കേസെടുത്ത വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ കേസെടുത്ത വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ചില വിഷയങ്ങളില്‍ വനം വകുപ്പ് അത്യുത്സാഹം കാണിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ ...