‘പിക്ക് വണ്‍, സ്റ്റേ സേഫ്’ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ തയ്ച്ച് നല്കി ലക്ഷ്മിയും മകന് സൗരവ് ദാസും
ന്യൂഡല്‍ഹി; പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ തയ്ച്ച് നല്കി ലക്ഷ്മിയും മകന് സൗരവ് ദാസും. കൊവിഡ് 19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് സൗജന്യമായി നല്കാന് തയ്യാറായി ...