വിമാനത്തില്‍ തീ; 59 പേരുമായി പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡല്‍ഹി: 59 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി-ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനം (9x643) ആണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ...