യൂണിഫോമും ബുക്കുകളും മാത്രമല്ല, കുട്ടികള്‍ക്ക് വിമാനയാത്രയും സൗജന്യമായി ഒരുക്കി ഈ സര്‍ക്കാര്‍ സ്കൂള്‍!
കോയമ്പത്തൂര്‍: എത്രയൊക്കെ വളര്‍ച്ചയാണെന്നു പറഞ്ഞാലും സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിടാന്‍ എന്നും മാതാപിതാക്കള്‍ക്ക് ഒരു കുറച്ചിലാണ്. സ്റ്റാറ്റസിന് ഇടിവ് തട്ടുമെന്ന ചിന്താഗതിയാണ് ഇതിനു പിന്നില്‍. എന്നാല്‍ ...