അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ ...