Tag: Fishermen missing

എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; അപകടം പുലര്‍ച്ചെ

എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; അപകടം പുലര്‍ച്ചെ

കൊച്ചി: എറണാകുളം എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്ന് തൊഴിലാളികളെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ...