കൊച്ചിയിലെ തീപിടുത്തം; ഫയര്‍ഫോഴ്‌സിന് എത്താന്‍ വഴികളുണ്ടായില്ല, രക്ഷാപ്രവര്‍ത്തനം വൈകി; കെട്ടിട നിര്‍മ്മാണം നിയമം ലംഘിച്ച്
കൊച്ചി: കൊച്ചിയിലെ പാരഗണ്‍ ചെരുപ്പിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ ബഹുനില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സുഗമമായ വഴികളില്ലായിരുന്നു. അഗ്‌നിശമനസേനാ യുണിറ്റുകള്‍ എത്താന്‍ ...