പാലക്കാട് ഹോട്ടലില്‍ വന്‍ അഗ്നിബാധ; ഉറങ്ങിക്കിടന്നവരില്‍ രണ്ട് പേര്‍ വെന്തുമരിച്ചു!
പാലക്കാട്: മണ്ണാര്‍കാട് ഹോട്ടലില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ രണ്ടു പേര്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി ...










