ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം; പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാവിലെ ഏഴുമണിയോടെ നരെയ്‌നയിലെ ഫാക്ടറിയിലാണ് തപിടുത്തം ഉണ്ടായത്. ഇവിടത്തെ പേപ്പര്‍ കാര്‍ഡ് ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ...




